ശീമകൊന്ന കമ്പ് വളച്ച വില്ലുകുലച്ചു
അമ്മ കാണാതെ ഈര്‍കിളി ചൂലില്‍നിന്നും
ഊരിയെടുത്ത അമ്പുകള്‍ ഉയരത്തിലെ
വാഴയില രാവണന്റെ ചങ്കില്
ഇന്നു കുഞ്ഞു മരുമക്കള്‍ക്കായി ഞാന്‍ ഉന്നം പിടിച്ചപ്പോള്‍
അമ്പിന്റെ വേഗതയുടെ കോടാനുകോടി വേഗതയില്‍
ബാല്യത്തെ വീണ്ടും കണ്ടു ,വേണ്ടും നുകര്‍ന്ന് ..
ആ നിമിഷാര്‍ധനേരത്തെ നിര്‍വൃതിയില്‍ ഞാന്‍ !
നിഷ്കളങ്കതയുടെ ബാല്യം ,വളരുമ്പോള്‍ പടരും വിഷം
തിരികെ വരാനാകാതെ നമ്മെ വിട്ടകലും നിഷ്കളങ്കത,ബാല്യം !!
നിഷ്കളങ്കതയുടെ കുറച്ചുഭാഗം ഞാന്‍ എന്നില്‍ ഒളിപ്പിച്ചു വച്ചുവോ ?
ഇടയ്ക്കിടെ നിമിഷനേരത്തേക്ക് ബാല്യം എന്നില്‍ തിരികെ എത്താന്‍ !

നിഷ്കളങ്കതയുടെ ബാല്യം ,വളരുമ്പോള്‍ പടരും വിഷം....ഇഷ്ടമായി.
ReplyDeleteനിഷ്കളങ്കതയുടെ കുറച്ചുഭാഗം ഞാന്‍ എന്നില്‍ ഒളിപ്പിച്ചു വച്ചുവോ ?
ReplyDeleteഇടയ്ക്കിടെ നിമിഷനേരത്തേക്ക് ബാല്യം എന്നില്‍ തിരികെ എത്താന്‍ !
all de best
ബാല്യം..
ReplyDeleteനഷ്ടം...