Wednesday, December 28, 2011

കരയും പുഴയും കടലും പിന്നെ ആകാശവും

കടലിലേക്കൊഴുകും പുഴയില്‍ അലിയാന്‍കൊതിച്ചൊരു ഭൂമിയെ
പുഴ തഴുകി കൊണ്ടിരുന്നു ,അവള്‍ അലിഞ്ഞു കൊണ്ടും
പതിയെ പതിയെ വേരുകളുടെ പിടിയിലെ
അവസാനത്തെ മണ്ണും ഊര്ന്നിറങ്ങിയപ്പോഴേക്കും   
പുറമേ ഒഴുകും പുഴയെ കടലെടുത്തിരുന്നു...
പിന്നെ അവളുടെ ഉള്ളിലെ   പുഴ, അവള്‍ക്കായി മാത്രം ഒഴുകി
എല്ലാം അറിഞ്ഞ വാനം, അവള്‍ക്കായി മഴയോരുക്കി...

2 comments:

  1. വായിച്ചെടുക്കാന്‍ പ്രയാസം .

    ReplyDelete
  2. പുതുവര്‍ഷാശംസകള്‍ .....

    ReplyDelete