കവിതയെന്ന പേരില്‍ കുറിക്കും വരികള്‍,
കവിതയല്ലെന്നറിഞ്ഞു കൊണ്ടും
എന്തിനോ വേണ്ടി കുറിക്കുന്നു ഞാന്‍ ..
നാളെ ഒരു പക്ഷെ ..
എനിക്കായി സംസാരിക്കുന്ന എന്റെ മനസാവുമത് ..
എനിക്കു പറയാന്‍ കഴിയാതെ, വിഴുങ്ങിയ വാക്കുകള്‍
എഴുത്തിലൂടെ സംസാരിക്കുന്നു ഞാന്‍,
എന്റെ ഭാഷ എഴുത്താണ് !
എന്റെ സ്വനതന്തുക്കളുടെ ഭാഷയെ,
എന്നിലെ ഭീരുത്വം കാര്‍ന്നു തിന്നുന്നു..
കൂടെ എന്റെ അപകര്‍ഷതയുടെ കൂട്ടും !!
എന്നിലെ വികാരവിക്ഷോഭങ്ങളുടെ പ്രകാശനം അവയ്ക്കന്യം ..
അങ്ങനെ ഞാന്‍ എഴുത്തിന്റെ തോഴനായി ..
എനിക്കു ചിറകുകള് തരും എന്റെ എഴുത്ത് .
പുതിയ ആകാശത്തിലെ മഴവില്ലുകള്‍
കാഴ്ചവെക്കാം എന്നാ പ്രതീക്ഷയോടെ ..
എഴുത്തിനെ പ്രണയിക്കുന്ന ഞാന്‍ !!
കവിതയല്ലെന്നറിഞ്ഞു കൊണ്ടും
എന്തിനോ വേണ്ടി കുറിക്കുന്നു ഞാന്‍ ..
നാളെ ഒരു പക്ഷെ ..
എനിക്കായി സംസാരിക്കുന്ന എന്റെ മനസാവുമത് ..
എനിക്കു പറയാന്‍ കഴിയാതെ, വിഴുങ്ങിയ വാക്കുകള്‍
എഴുത്തിലൂടെ സംസാരിക്കുന്നു ഞാന്‍,
എന്റെ ഭാഷ എഴുത്താണ് !
എന്റെ സ്വനതന്തുക്കളുടെ ഭാഷയെ,
എന്നിലെ ഭീരുത്വം കാര്‍ന്നു തിന്നുന്നു..
കൂടെ എന്റെ അപകര്‍ഷതയുടെ കൂട്ടും !!
എന്നിലെ വികാരവിക്ഷോഭങ്ങളുടെ പ്രകാശനം അവയ്ക്കന്യം ..
അങ്ങനെ ഞാന്‍ എഴുത്തിന്റെ തോഴനായി ..
എനിക്കു ചിറകുകള് തരും എന്റെ എഴുത്ത് .
പുതിയ ആകാശത്തിലെ മഴവില്ലുകള്‍
കാഴ്ചവെക്കാം എന്നാ പ്രതീക്ഷയോടെ ..
എഴുത്തിനെ പ്രണയിക്കുന്ന ഞാന്‍ !!
പുതിയ ആകാശത്തിലെ മഴവില്ലുകള്‍
ReplyDeleteകാഴ്ചവെക്കാം എന്നാ പ്രതീക്ഷയോടെ ..
എഴുത്തിനെ പ്രണയിക്കുന്ന ഞാന്‍ !!
aasamsakal
എനിക്കു ചിറകുകള് തരും എന്റെ എഴുത്ത് .
ReplyDeleteപുതിയ ആകാശത്തിലെ മഴവില്ലുകള്‍
കാഴ്ചവെക്കാം എന്നാ പ്രതീക്ഷയോടെ ..
എഴുത്തിനെ പ്രണയിക്കുന്ന ഞാന്‍ !!very good.