അറിയുന്നു ഞാന്‍, നീ എന്നും ഏകനെന്നു
ജനനവും മരണവും അതിനിടയിലെ ജീവനും
ഒറ്റയടി പാതയിലെ യാത്ര പോലെ ..
ഇടയിലെ നല്കവലകള്‍ കണ്ടു നീ രമിച്ചുവോ ?
അവിടെ അമ്പലവും ആല്‍ത്തറയും തരുണിയും തോഴരും
അറിഞ്ഞു നീ അവ മായയും മിഥ്യയും, പിന്നെ ഏകനെന്ന സത്യവും !!
വാല്‍കഷണം : ഇവിടെ ഞാന്‍, നീ എന്നതു യഥാക്രമം എന്‍റെ ബിംബ പ്രതിബിംബങ്ങള്‍

No comments:
Post a Comment