Thursday, July 14, 2011

ഒരു രക്തസാക്ഷി

ഇന്നലെ ഞാന്‍ ഉറങ്ങാതിരുന്നെഴുതിയ വരികള്‍ക്ക്
മദ്യത്തിന്റെ വിയര്‍പ്പിന്റെ വിരഹത്തിന്റെ വിഷാദത്തിന്റെ മണം
എന്‍റെ കഥ പറയാതെ പറയുന്നവ,
ഞാന്‍ പറയാതെ പോകുമായിരുന്നവ   !

ഞാന്‍ അറിയാത്ത ലോകം എന്നെ അറിയാത്ത ലോകം
ഇനിയും മനസിലാകാത്ത സമസ്യകള്‍ സ്നേഹം, പ്രണയം ..

പ്രണയം എനിക്ക് തിരികെ നല്‍കിയ  വളപ്പൊട്ടുകള്‍ ഞാന്‍
സൂക്ഷിച്ച ഹൃദയത്തില്നിന്നും ചോര്നോലിക്കുന്ന ചുടു  രക്തം ;
ഞാന്‍ കാണ്‍കെ എന്നില്‍ നിന്നും അകലുന്ന ജീവന്‍ !
സ്നേഹത്തിനായ് അങ്ങനെ ആരുമറിയാതെ ഒരു രക്ത'സാക്ഷി '!!

1 comment:

  1. ഒരു മലയാള സിനിമ പോലെയുണ്ട്. മമ്മൂട്ടിക്ക് പകരം മോഹന്‍ ലാല്‍, പിന്നെ ലാലിന് പകരം ജയറാം, ജയറാമിന് ശേഷം കുഞ്ചാക്കോ ബോബന്‍, പിന്നെ ദിലീപ്,....

    പ്രമേയത്തില്‍ മാത്രമൊരു മാറ്റവുമില്ല...

    ReplyDelete