മറവിയുടെ അനന്തസാഗരത്തിലേക്ക്
ചെറുതോണിയില്‍ ഞാന്‍ അകലവേ
ആരും പിന്‍വിളി വിളിക്കാതെ ..
ചൂണ്ട എടുക്കാന്‍ ഞാന്‍ മറന്നതല്ല
സ്വയം ഇരുട്ടായ് ഇരുട്ടിലലിയാന്‍
റാന്തലും മനപൂര്‍വം മറന്നു ..
മറന്നു മറന്നു മരണത്തിന്റെ ചക്രവാളത്തിലേക്ക്
മടക്കം , സ്വയം മറന്നതിലൂടെ ഒടുക്കം !
No comments:
Post a Comment